പൂക്കള്‍ തേടി
എന്റെ പൂവാടിയില്‍ പൂക്കളില്ല
pookkalthedi | Music Codes
എന്റെ മണ് വീണയില്‍ പാട്ടുമില്ല
എന്റെ ശബ്ദത്തിനു താളമില്ല....
എന്റെ സ്വപ്നങ്ങള്‍ക്ക് വ൪ണമില്ല......
പല നാളിലായ് കണ്ട പൊയ് മുഖങ്ങള്‍
പല വേള നോവിച്ചകന്നു പോയി
വാസനപ്പൂക്കള്‍ കൊഴിഞ്ഞു വീഴും
നിനവിന്‍ തഴംബുള്ള ഹൃത്തടത്തില്‍
അഴകില്ല..,മണമില്ല...,നിറമുള്ള പൂവില്ല..,
പൂന്തേന്‍ നുകരും ശലഭമില്ല.....
പൂന്തേന്‍ നുകരും ശലഭമില്ല.....
ഒരു ചിരി ഞാന്‍ പക൪ന്നേകുമ്പൊളും...
മനസ്സില്‍ വിതുമ്പുന്നു.., തേങ്ങിടുന്നു.....
ഇരുള്‍ വീണ വീഥിയില്‍ ഏകനായി
തിരയുന്നു ഞാനാ പ്രകാശ ദീപം
അലയുന്നു..,തിരയുന്നു..,നീറും മനസ്സിനെ
ശാന്തമാക്കീടാന്‍ മരുന്നിനായി....
ഹൃത് പുഞ്ചിരി തൂകാന്‍ മരുന്നിനായി...
........................AUDIO ഇവിടെ കേള്‍ക്കാം
........................AUDIO ഇവിടെ കേള്‍ക്കാം
pookkalthedi | Music Codes



nannaayittundu
ReplyDelete..
ReplyDeleteനന്നായിരിക്കുന്നു, കവിതയും ആലാപനവും
..
ഇരുള്‍ വീണ വീഥിയില്‍ ....
ReplyDeleteഎന്നവരികളില്‍ താളഭംഗമുണ്ട്
നല്ല കവിത നല്ല ആശയം
super
ReplyDeleteഅഭിപ്രായങ്ങള്‍ക്കും നി൪ദേശങ്ങള്ക്കും നന്ദി..... തുടര്‍ന്നുള്ള പോസ്റ്റുകളിലും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...
ReplyDeleteഇപ്പോഴുള്ള പിഴവുകള്‍ തുടര്‍ന്ന് മാറ്റുവാന്‍ ശ്രമിക്കാം...
;;;;;;;;;;;;;;;;;;;;;;;;; Maneesh